എല്ലാത്തിനും അതിൻറെതായ സമയമുണ്ട് ദാസാ ....!!
ഇനിയും ചുമ്മാതെ ഉണ്ടും ഉറങ്ങിയും ഇരുന്നാൽ ഒന്നും നടക്കില്ലെന്നു മനസ്സിലായപ്പോൾ ഫേസ്ബുക്കിൽ അല്പ്പം ആക്ടിവ് ആയി , പ്രധാനമായും ഫ്രീതിന്കെര്സിൽ.പക്ഷെ കുറെ മത വെറിയന്മാരുടെ അക്രമം മൂലം ആ ഗ്രൂപ്പ് പലതവണ പൂട്ടി.ഒരുപാട് data നഷ്ടമായി.ഫേസ് ബൂക്കിനേക്കാൾ സ്ഥിരത ഉള്ള ഉപാധി ആണ് ബ്ലോഗിങ്ങ് എന്ന് മനസിലാക്കിയതിനാൽ ഇതിലേക്ക് അല്പം സമയം കണ്ടെത്തുന്നു..!!
നാളെ ഞാൻ വല്ല മത വെറിയന്മാരുടെ കൈകൊണ്ടു മരിക്കുകയാണെങ്കിൽ എന്റെ ചിന്തകൾ വരും തലമുറയ്ക്ക് വായിക്കാമല്ലോ..!! എന്നെങ്കിലും ഇതൊരു പുസ്തകം ആക്കിയാൽ കൊള്ളാമെന്നും ആഗ്രഹമുണ്ട്.
എന്തൊക്കെ സംഭവിച്ചാലും സമൂഹത്തിനു നാശം വിതക്കുന്ന എല്ലാത്തിനെയും ഞാൻ എന്നാൽ കഴിയും വിധം എതിർക്കും.
എനിക്ക് പ്രചോദനം നല്കിക്കൊണ്ടിരിക്കുന്ന രവിചന്ദ്രൻ സാറിനും മറ്റു സമാന മനസ്ക്കർക്കും ഈ ബ്ലോഗ് ഡിങ്ക ഭഗവാൻറെ നാമത്തിൽ സമർപ്പിച്ച് കൊള്ളുന്നു......................
Very good!
ReplyDeleteആശംസകള്ക്കു നന്ദി
DeleteKeep going...(y)
ReplyDeleteആശംസകള്ക്കു നന്ദി
Deleteപ്രധാനപ്പെട്ട എല്ലാ പോസ്റ്റുകളും ഇവിടെയും ഇടുക. കാലങ്ങൾക്കുശേഷവും അത് പ്രയോജനം ചെയ്യും.
ReplyDeleteതീര്ച്ചയായും......ആശംസകള്ക്കു നന്ദി
DeleteGud job brother .
ReplyDeleteThanks
Delete